വാര്‍ത്ത: സ്ത്രീക്ക് ഇസ്ലാം മാന്യമായ സ്ഥാനം നല്‍കി: സൌദി മതകാര്യ മേധാവി
സൌദിക്കാരനായ ഈ മത മേധാവി, മലയാളികള്‍ പത്രവായനയും അല്‍പം വിവരവും ഉള്ളവനാണെന്ന് മനസിലാക്കിയില്ല എന്ന് തോന്നുന്നു. സ്ത്രീ എന്നാല്‍ പൊതിഞ്ഞു കെട്ടി വീട്ടീല്‍ സൂക്ഷിക്കുന്ന സാധനമായി ഉപയോഗിക്കുന്നത് ഏറ്റവും കൂടുതല്‍ ഇജ്ജിന്റെ മതക്കാരാണ്. ആ മാന്യതയാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് അറിയില്ല. ഇജ്ജിന്റെ മതത്തില്‍ ഇപ്പോഴും പത്ത് കെട്ടാത്തവന്‍ പന്നിക്ക് തുല്യം എന്ന് തന്നെയല്ലേ..
ഈ ഇടയ്ക്ക് ഷോപ്പിംഗ് കൊംപ്ലെക്സില്‍ വച്ച് ഒരു സ്ത്രീ തലാക്ക് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയതും ഈ മതക്കാര്‍ തന്നെയല്ലേ...ചില ഇജ്ജുമാര്‍ സ്ത്രീകള്‍ക്ക് മാന്യത കൊടുക്കുന്നു എങ്കിലും...ഇജ്ജിന്റെ മതം അത് കൊടുക്കുന്നുണ്ടോ?...എങ്കില്‍ പിന്നെ അവര്‍ എന്തിന് സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു..അതും സ്ത്രീകള്‍ക്ക് അവര്‍ നല്‍കുന്ന മാന്യതയില്‍പ്പെട്ടതാകാം.
ലോകത്ത് സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ അനുവദിക്കാത്ത കൂടുതല്‍ രാഷ്‌ട്രങ്ങളില്‍ ഇജ്ജിന്റെ രാഷ്‌ട്രങ്ങള്‍ തന്നെയല്ലേ മുന്‍പന്തിയില്‍...പിന്നെ ഇസ്ലാമിലെ സ്ത്രീ എന്നൊക്കെ പേരും നല്‍കി, ഇജ്ജും ഇജ്ജിന്റെ മച്ചമ്പിയും കൂടി സെമിനാറ് നടത്തിയാല്‍ ഇതും പറയും ഇതിനപ്പുറവും പറയും. അതിന് ഓശാന പാടാന്‍ നാണംക്കെട്ട രാഷ്‌ട്രീയക്കാരും. വസ്തുതകള്‍ നിരത്തി, അക്ഷരങ്ങളില്‍ ചമയ്ക്കാന്‍ പത്രക്കാരും. ഏറ്റവും കുറഞ്ഞ മാനുഷിക മാന്യത എങ്കിലും ഇജ്ജിന്റെ സ്ത്രീകള്‍ക്ക് കൊടുത്തിട്ട് ഈ പ്രസ്താവന നടത്തിയെങ്കില്‍ നന്നായിരുന്നു.
ലളിതമായ ഒരു കാര്യം: ചെന്നൈയില്‍ കത്തിരി ചൂടില്‍ അന്തരീക്ഷം തിളച്ച് മറിയുമ്പോള്‍, കട്ടി കുറഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ പോലും ധരിച്ച് നടക്കാന്‍ വയ്യാത്ത ഉഷ്‌ണാവസ്ഥയില്‍ സ്വന്തം വീട്ടിലെ സ്ത്രീകളെ...വസ്ത്രത്തിന് മുകളില്‍ പറുദ ഇട്ട് നടപ്പിക്കുന്ന അല്ലയോ ഇജ്ജുമാരെ ഇതാണോ നിങ്ങള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന മാന്യത....
കടപ്പാട്- മംഗളം
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍