Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]
1 - 15 ന്റെ 23 പ്രദര്‍ശിപ്പിക്കുന്നു 1 2
ബ്ലോഗുകള്‍ (23)
ഇനിയൊരു ഭീകരപ്രവര്‍ത്തനം ചിലപ്പോള്‍ ഓരോ ഭാരതീയന്റെയും സമനിലതെറ്റിച്ചേക്കും. അങ്ങനെയാണെങ്കില്‍ നിങ്ങള്‍ക്കെതിരെ ഭീകര പ്രവര്‍ത്തനം നടത്താന്‍ അങ്ങ് കറാച്ചിയില്‍ നിന്നോ ബംഗ്ലാദേശില്‍ നിന്നോ ഒന്നും ആരും വരേണ്ടി വരില്ല. ഇവിടുത്തെ ജനത തന്നെ കയറിയിറങ്ങി നിരങ്ങും എന്ന് ഓര്‍ക്കുന്നത് നല്ലതാണ്. കൂടുതല്‍ വായിക്കൂ...

ഇവിടെ വെല്ലല്ലൂരില്‍ ഒരു ഭ്രാന്തനുണ്ട്...അയാളുടെ പേര് നിന്റെ പേര് തന്നെ. നിന്നെ കണക്ക് അയാള്‍ ഉപദ്രവിക്കുകയും ചെയ്യും.... കൂടുതല്‍ വായിക്കൂ...

"Dated till you kiss your nose"Dear Vinu,God has given mountain the height, Sun the warmth,moon the refreshing coolness,meadous the marvellous green, sky the attractive blue, but in you he had given all these and much more." may the days passed by be a ... കൂടുതല്‍ വായിക്കൂ...

മോഹങ്ങളുടെയും നര്‍മ്മത്തിന്റെയും പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും നനുത്ത ഗന്ധം നിറഞ്ഞു നില്‍ക്കുന്ന ഈ കലാലയ ഇടനാഴികളിലൂടെയുള്ള യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കില്‍ എന്നിപ്പോള്‍ തോന്നി പോകുന്നു... കൂടുതല്‍ വായിക്കൂ...

ക്രൂഡ് ഓയിലിന്റെ വില ബാരലിന് കുത്തനെ ഉയര്‍ന്ന് കൊണ്ടിരുന്നപ്പോള്‍ പാവം നമ്മുടെ കേന്ദ്ര പെട്രോള്‍ മഹാരാജാവ് വാലിന് തീപിടിച്ച പോലെ കൊണ്ടോട്ടമായിരുന്നു. എന്നിട്ട് എന്ത് സംഭവിച്ചു. പെട്രോള്‍ സാധനങ്ങള്‍ക്കും എന്തിന് പാചകവാതകത്തിന് പോലും വില കുത്തനെ കൂട്ടി. ശരി ... കൂടുതല്‍ വായിക്കൂ...


1. ചതി കൊടും ചതി...കേന്ദ്ര സര്‍ക്കാര്‍ നല്‍കി കൊണ്ടിരുന്ന വൈദ്യുതിയുടെ അളവ് കുറച്ചു...ഇനി ഇപ്പോള്‍ ഒരു മണിക്കൂര്‍ ലോഡ് ഷെഡിംഗ് തന്നെ ശരണം2. അയ്യോ ഈ പ്രകൃതിയും കോണ്‍ഗ്രസായി മാറിയോ? ചതിച്ചു എല്ലാ വര്‍ഷവും കൃത്യമായി നല്‍കിയിരുന്ന മഴ ഗഡു പ്രകൃതിയും ഇത്തവണ ... കൂടുതല്‍ വായിക്കൂ...

വിഷയം - ഏഴാം ക്ലാസിലെ പാഠ പുസ്തകംഅവതരണം - പള്ളികളിലെ മുട്ടനാടുകള്‍‍രൂപം - ഇടയലേഖനംവെളുത്ത കുപ്പായം ഇട്ട, എല്ലാവര്‍ക്കും മാന്യനായ പള്ളിലച്ചന്‍ ഒരു സ്കൂള്‍ പാഠ പുസ്തകത്തിനെതിരെ ഇടയലേഖനം വായിക്കുമ്പോള്‍ പള്ളിയില്‍ വന്ന പെരേരയ്ക്ക് ഒരു മോഹം. ജീവിതത്തില്‍ ... കൂടുതല്‍ വായിക്കൂ...


ഇജ്ജിന്റെ മതം അത് കൊടുക്കുന്നുണ്ടോ?...എങ്കില്‍ പിന്നെ അവര്‍ എന്തിന് സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു..അതും സ്ത്രീകള്‍ക്ക് അവര്‍ നല്‍കുന്ന മാന്യതയില്‍പ്പെട്ടതാകാം. കൂടുതല്‍ വായിക്കൂ...

അടുത്തിടെ ഉണ്ടായ അനിഷ്‌ട സംഭവങ്ങള്‍ കണക്കിലെടുത്ത് ആനകളെ അമ്പലങ്ങളില്‍ എഴുന്നെള്ളിക്കുന്നത് നിരോധിക്കണമെന്നാണ് എന്റെ അഭിപ്രായം. അല്ലയോ ബ്ലോഗര്‍ ചങ്ങാതികളെ എന്താണ് നിങ്ങളുടെ അഭിപ്രായം. കൂടുതല്‍ വായിക്കൂ...

മലയാള നാടകലോകത്തെ പുഷ്‌ടിപ്പെടുത്തിയ നാടകാചാര്യാ.....അങ്ങയ്ക്ക് കൂടുതല്‍ വായിക്കൂ...

കോളെജിനുള്ളില്‍ അലക്‌ഷ്യമായി ബൈക്ക് ഓടിച്ചപ്പോള്‍ നഷ്‌ടമായത് ഒരു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍. അന്ന്‍ ബൈക്ക് ഓടിച്ച കൂടുതല്‍ വായിക്കൂ...

ആരോഗ്യം ഉണ്ടാക്കാന്‍ ജിമ്മില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക് ക്രമമായതും ശരിയായ രീതിയിലുള്ളതുമല്ലാത്ത വ്യയാമ പരിശീലനങ്ങള്‍ നിങ്ങളെ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കും. കൂടുതല്‍ വായിക്കൂ...

കല്ലുകള്‍ എസിയില്‍ ഇരുന്ന് മരവിച്ച പച്ച മാംസത്തില്‍ വന്ന് വീഴുന്നു. നെറ്റിയില്‍ കുറിയിട്ട പോലെ നിണം ചാര്‍ത്തി നില്‍ക്കുന്ന ഒരു മഹാന്‍ സാഹസികന്റെ ഭാവത്തോടെ ക്യാമറയ്ക്ക് പോസുചെയ്യുന്നു. കൂടുതല്‍ വായിക്കൂ...

1 - 15 ന്റെ 23 പ്രദര്‍ശിപ്പിക്കുന്നു 1 2