അതില്‍ ഒരു വിലാസം എങ്ങനെയോ ഒരു ഭ്രാന്താശുപത്രിയിലേതായിപ്പോയി. അവിടുത്തെ ഭ്രാന്താന്മാരാണെങ്കിലോ ഒരു നാടകം തട്ടി കൂട്ടി വന്നിരിക്കുന്നു. അവരെ നാടകം കളിപ്പിക്കാതിരിക്കാന്‍ സംഘാടകര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ല. ആദ്യ നാടകം കളിക്കാന്‍ പോകുന്നതവര്‍ ആണത്രേ.
കൂടുതല്‍ വായിക്കൂ...